ELECTIONSവോട്ടര് പട്ടികയില് നിന്ന് പൊതുജനങ്ങള്ക്ക് മറ്റുള്ളവരെ നീക്കം ചെയ്യാന് സാധിക്കുമെന്നത് രാഹുലിന്റെ തെറ്റിദ്ധാരണ; കര്ണാടകയിലെ അലന്ദ് നിയമസഭാ മണ്ഡലത്തില് ഇത്തരത്തില് ശ്രമം നടന്നെങ്കിലും പരാജയപ്പെട്ടു; ഉടനടി പ്രതികരണവുമായി തിരഞ്ഞെടുപ്പ് കമ്മീഷന്; തോല്വിയില് നിരാശ പൂണ്ട രാഹുല് അടിസ്ഥാനരഹിത ആരോപണം ഉന്നയിക്കുന്നത് ശീലമാക്കിയെന്ന് ബിജെപിമറുനാടൻ മലയാളി ഡെസ്ക്18 Sept 2025 3:46 PM IST
STATEതൃശൂര് വോട്ടര്പട്ടികയില് അന്നത്തെ ജില്ലാ കളക്ടര് വി ആര് കൃഷ്ണതേജയ്ക്കും ഇരട്ട വോട്ട്; തെളിവുകള് പുറത്തുവിട്ട് സിപിഐ; പട്ടിക തയ്യാറാക്കിയതില് ഗുരുതര ചട്ടവിരുദ്ധ പ്രവര്ത്തനങ്ങള്; തിരഞ്ഞെടുപ്പ് കമ്മീഷന്റെ അറിവോടെയാണ് ക്രമക്കേടെന്നും പട്ടിക റദ്ദാക്കണമെന്നും വി എസ് സുനില് കുമാര്മറുനാടൻ മലയാളി ബ്യൂറോ4 Sept 2025 2:07 PM IST
STATE'വോട്ട് കവര്ച്ചയെന്ന് രാഹുല് ഗാന്ധി പുരപ്പുറത്ത് കയറി കൂവിവിളിച്ചു; രണ്ട് നിയമസഭാ മണ്ഡലങ്ങളിലെ വോട്ടര് പട്ടികയില് പവന് ഖേരയുടെ പേരുള്ളതിന് തെളിവുമായി ബിജെപി; കാരണം കാണിക്കല് നോട്ടീസ് അയച്ച് തിരഞ്ഞെടുപ്പ് കമ്മീഷന്; വോട്ട് ചോര്ച്ച ആരോപണം അവഗണിക്കുന്ന കമ്മീഷന് ഭരണപക്ഷത്തെ പിന്തുണയ്ക്കുന്നതിന്റെ സ്ഥിരീകരണമെന്ന് ഖേര; വിവാദം ചൂടുപിടിക്കുന്നുമറുനാടൻ മലയാളി ബ്യൂറോ2 Sept 2025 8:00 PM IST
Top Storiesവോട്ടര് പട്ടികയിലെ പിഴവുകള് ശരിയായ സമയത്ത് ചൂണ്ടിക്കാണിക്കണം; അന്തിമ പട്ടിക പ്രസിദ്ധീകരിച്ച ശേഷവും പരാതി നല്കാന് അവസരം ഉണ്ടെങ്കിലും രാഷ്ട്രീയ പാര്ട്ടികള് അതുചെയ്യുന്നില്ല; രാഹുല് ഗാന്ധിക്ക് പരോക്ഷ മറുപടിയുമായി തിരഞ്ഞെടുപ്പ് കമ്മീഷന്; വിശദീകരണത്തിന് ഞായറാഴ്ച വാര്ത്താ സമ്മേളനം വിളിച്ചത് 'വോട്ട് അധികാര് യാത്ര' തുടങ്ങാനിരിക്കെമറുനാടൻ മലയാളി ബ്യൂറോ16 Aug 2025 10:38 PM IST
NATIONALഇന്ത്യന് പൗരത്വം ലഭിക്കും മുന്പേ സോണിയയുടെ പേര് വോട്ടര്പട്ടികയില്; 1980ലെ വോട്ടര് പട്ടികയുമായി ബിജെപി; അന്ന് അവര് ഇറ്റാലിയന് പൗരയായിരുന്നു; നഗ്നമായ നിയമലംഘനമെന്ന് അമിത് മാളവ്യ; രാഹുല് ഗാന്ധിക്കെതിരെ അനുരാഗ് ഠാക്കൂര്സ്വന്തം ലേഖകൻ13 Aug 2025 3:19 PM IST
SPECIAL REPORT2024ലെ പൊതുതെരഞ്ഞെടുപ്പില് മോദിയുടെ നേതൃത്വത്തിലുള്ള എന്ഡിഎ 240 സീറ്റുകളിലാണ് വിജയം നേടിയത്; തെരഞ്ഞെടുപ്പ് പ്രക്രിയ അട്ടിമറിച്ചാണ് മോദി വിജയം കൊയ്തിരുന്നതെങ്കില് 350 സീറ്റുകളിലും വേണമെങ്കില് മോദിയ്ക്ക് വിജയിക്കാമായിരുന്നില്ലേ? രാഹുലിന്റെ വാദങ്ങള് പൊളിയുന്നു; കോണ്ഗ്രസ് നിയമ പോരാട്ടത്തിനുമില്ല; നടപടി വരുമോ?മറുനാടൻ മലയാളി ബ്യൂറോ10 Aug 2025 6:16 AM IST
Top Stories'സുരേഷ് ഗോപിയും കുടുംബവും വോട്ട് ചെയ്യാന് മാത്രമായി തൃശ്ശൂരില് താമസിച്ചു; നെട്ടിശ്ശേരിയിലെ വീട്ടില് നിന്നും അവസാനഘട്ടത്തില് 11 വോട്ടുകള് ചേര്ത്തു; ആ വീട്ടിലിപ്പോള് വോട്ടര്പട്ടികയിലുള്ള താമസക്കാരില്ല'; തൃശൂരിലും വോട്ടര് പട്ടിക ക്രമക്കേട് ആരോപിച്ച് ഡിസിസി അധ്യക്ഷന് ജോസഫ് ടാജറ്റ്സ്വന്തം ലേഖകൻ9 Aug 2025 5:07 PM IST
NATIONALരാഹുല് ഗാന്ധിയുടെ വോട്ട് മോഷണ ആരോപണം പഴയ വീഞ്ഞ് പുതിയ കുപ്പിയില് ആക്കിയത് പോലെ; 7 വര്ഷം മുമ്പ് കമല്നാഥിന്റെ സമാന ഹര്ജി സുപ്രീം കോടതി തള്ളിയത് കൊണ്ട് പുതിയ തന്ത്രവുമായി തെറ്റിദ്ധരിപ്പിക്കാന് ശ്രമിക്കുന്നു; രേഖാമൂലം പരാതി നല്കിയില്ലെങ്കില് മാപ്പു പറയണം; രാഹുലിന്റെ ആരോപണങ്ങള്ക്ക് ഫാക്റ്റ് ചെക്കുമായി തിരഞ്ഞെടുപ്പ് കമ്മീഷന്മറുനാടൻ മലയാളി ബ്യൂറോ8 Aug 2025 9:12 PM IST
KERALAMപ്രത്യേക സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കല് -2025; കരട് വോട്ടര് പട്ടിക പ്രസിദ്ധീകരിച്ചു; ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിട്ടുള്ള മണ്ഡലങ്ങളില് പ്രത്യേക സംക്ഷിപ്ത വോട്ടര് പട്ടിക പുതുക്കലില് നിന്നും ഒഴിവാക്കിസ്വന്തം ലേഖകൻ29 Oct 2024 5:23 PM IST